സമര്‍പ്പണം
കുറേകാലം ആയി ഞാന്‍ ബ്ലോഗ് , ബ്ലോഗ്ഗര്‍ എന്നീ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. കുറച്ചു നാളുകള്‍ക്കു മുന്‍പ് രസമുള്ള കുറേ ബ്ലോഗുകള്‍ വായിക്കാന്‍ ഇടയായി. ജോലിത്തിരക്ക് കാരണം ആയിരിക്കണം പിന്നീട് അത് നടന്നില്ല. ബാംഗ്ലൂര്‍ ആയിരുന്നു ജോലി . ഇപ്പൊ ജോലിയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ ആണ്. എവിടെ വന്നപ്പോള്‍ കിടക്കാന്‍ ഇടവും ബ്ലോഗില്‍ എഴുതാന്‍ പ്രചോതനവും തന്ന വലിയ ഒരു ബ്ലോഗ്ഗര്‍ പ്രദീപിനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.
ആദ്യമായാണ് ഇങ്ങനെ ഒരു സാഹസത്തിനു(ബ്ലോഗ് എഴുത്ത്) തുനിയുന്നത്. ഇന്നേവരെ ഇങ്ങനെ ഒന്നും എഴുതിയിട്ടില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രം. ചെറുതായി ഞാന്‍ എ ഴുതാന്‍ ശ്രമിക്കുകയാണ് . ചിലപ്പോള്‍ ഇതു അവസാനത്തേതും ആകാം. എല്ലാ ബ്ലോഗ് രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും ഞാന്‍ എന്‍റെ ബ്ലോഗ് സമര്‍പ്പിക്കുന്നു.

എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteജയ് ഹോ !